Surprise Me!

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു | Oneindia Malayalam

2018-10-20 1 Dailymotion

Rahul Easwar bail application postponed<br />ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് രാഹുല്‍ ഈശ്വര്‍. ഇയാള്‍ നിരാഹാര സമരത്തിലാണ്.<br />#RahulEaswar #Sabarimala

Buy Now on CodeCanyon